‘ഒത്തു ചേര്‍ന്നൊരുക്കാം വൃത്തിയുള്ള നാടും വീടും’; ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കം
മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുവാനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്.
0 Comments
03/05/2021