‘വിശപ്പ് രഹിത കേരളം’; സുഭിക്ഷ ഹോട്ടൽ പദ്ധതിക്ക് തുടക്കമായി

ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് ലഭ്യമാണ്. മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും.

0 Comments