പാണത്തൂർ ബസപകടം; വിദഗ്ധ പരിശോധന നടത്തി സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് തിരിഞ്ഞ ഉടന്‍ ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.
0 Comments
04/01/2021