അരനൂറ്റാണ്ട് കാലത്തെ സേവനം; കൂടുതൽ സൗകര്യത്തോടെ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന; പഠന മുറിയുടെ ഉദ്ഘാടനവും സ്നേഹ സംഗമവും നടന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിൽ പഠന മുറിയുടെ ഉദ്ഘാടനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു. അരനൂറ്റാണ്ട് കാലമായി അനാഥകളും അഗതികളുമായ ആൺകുട്ടികളെയും പെൺകുട്ടികളെയും സംരക്ഷിച്ച് ഭൗതികവും വിദ്യാഭ്യാസ പരവുമായി…
0 Comments
13/07/2025