വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല; ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ്: മുഖ്യമന്ത്രി
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കലാലയങ്ങളിലുണ്ടാകണം. വര്‍ഗീയ വാദികളുടെ കണ്ണില്‍ എസ്. എഫ്. ഐ ശത്രുക്കളായി മാറുന്നു എന്നും പിണറായി പറഞ്ഞു.
0 Comments
31/12/2020