ട്രെയിനിന് നേരേയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; താടിയെല്ല് പൊട്ടിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ; കൂടുതൽ അറിയാം..

കോഴിക്കോട്: ട്രെയിനിന് നേരേയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. യാത്രക്കാരിയായ വിദ്യാർത്ഥിനിക്കാണ് മുഖത്ത് പരിക്കേറ്റത്. പുറമേരി സ്വദേശിനിയായ ആലുവ യു.സി കോളജിൽ പഠിക്കുന്ന 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ്…

0 Comments