നിയമസഭ തിരഞ്ഞെടുപ്പ് 2026; അവസാന 48 മണിക്കൂറില്‍ കര്‍ശന നിയന്ത്രണം; എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്; കൂടുതൽ അറിയാം..
കാസറഗോഡ്: കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള അവസാന 48 മണിക്കൂറില്‍ (Silence Period) ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. നിശ്ചിത സമയ…
0 Comments
07/04/2026