‘എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം’ ; കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ തെരുവ് നാടകം നടത്തി
ഉദയന്‍ കുണ്ടംകുഴിയാണ് തെരുവ് നാടകത്തിൻ്റെ സംവിധാനം. നാടക അവതരണ ശേഷം ഹരിതകര്‍മ്മസേന അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
0 Comments
21/03/2023