ഹോട്ടലിന്‍റെ ഗ്ലാസ് തകർത്ത് മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ
തന്‍റെ ഹോട്ടലിൽ ജോലിയ്ക്കായി അപേക്ഷ നൽകണമെന്നാണ് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം തന്‍റെ ഫോൺ നമ്പറും കാൾ വാലസ് ചേർത്തിട്ടുണ്ട്.
0 Comments
14/04/2021