നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജ്; സ്റ്റാറ്റസ് വീഡിയോ ലോഞ്ചിംഗ് നടന്നു
ചടങ്ങിൽ ഖുർആൻ കോളേജ് ഭാരവാഹികളായ മുനീർ ബിസ്മില്ല, മുസമ്മിൽ ടി. എച്ച്, ലത്തീഫ് കോട്ട്, ആർ. പി റഹീം, സമീർ ആമസോണിക്ക്‌സ്, മുഹമ്മദലി ടവർ, ഖലീൽ കുമ്പള, അബ്ദു ചക്ലി തുടങ്ങിയവർ സംബന്ധിച്ചു
0 Comments
08/04/2022