തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ആകെ 1409 പോളിങ് സ്റ്റേഷനുകള്‍, 8527 ഉദ്യോഗസ്ഥര്‍; പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും എട്ട് കേന്ദ്രങ്ങള്‍
265 പുരുഷന്മാരും 1144 സത്രീകളുമടക്കം 1409 പേരെയാണ് പോളിങ് അസിസ്റ്റന്റ്മാരായി നിയമിച്ചത്. ഇതുകൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.
0 Comments
07/12/2020