10 വര്‍ഷം തടവ്, ഒരു ലക്ഷം രൂപ പിഴ; കര്‍ണാടക കൊണ്ടുവരുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന കരടുബില്ലില്‍ ഉൾപ്പെടുത്തുന്നത് കടുത്ത വ്യവസ്ഥകള്‍

ഒരു വ്യക്തി തൻ്റെ തൊട്ടുമുന്‍പത്തെ മതത്തിലേക്ക് വീണ്ടും പരിവര്‍ത്തനം ചെയ്താല്‍, അത് ഈ നിയമപ്രകാരം പരിവര്‍ത്തനമായി കണക്കാക്കില്ല

0 Comments

കേരളത്തില്‍ ഇത്തവണ പ്രളയം ഉണ്ടാകില്ല; വിവിധ അണക്കെട്ടുകളിലെ സ്ഥിതി വിവരകണക്കുകള്‍ ഇങ്ങിനെ

അതിതീവ്രമഴ സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പ് നിലവിലില്ല. അടുത്ത രണ്ടാഴ്ച കേരളത്തില്‍ സാധാരണ മഴ മാത്രമാണ് ഉണ്ടാവുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

0 Comments