ജാതി അധിക്ഷേപങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍; പരാതി പരിഹാര അദാലത്തില്‍ 92 പരാതികള്‍ തീര്‍പ്പാക്കി
അദാലത്തില്‍ രണ്ടു ദിവസവും പൂര്‍ണ സമയം കമ്മീഷനോടൊപ്പം പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട്ട് സബ് കളക്ടര്‍ ഡി. ആര്‍ മേഘശ്രീയെ കമ്മീഷന്‍ പ്രത്യേകം പ്രശംസിച്ചു
0 Comments
28/05/2022