എസ്എസ്എൽവി വിക്ഷേപണം എന്തുകൊണ്ട് പ്രതീക്ഷിച്ച വിജയമായില്ല; വിശദീകരണവുമായി ഐഎസ്ആര്‍ഒ
വിക്ഷേപണം അടക്കം എസ്എസ്എല്‍വിയുടെ ആദ്യ പറക്കലിന്‍റെ തുടക്കം കൃത്യമായിരുന്നു. ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു.
0 Comments
07/08/2022