രാജ്യത്തെ കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം: എസ്. എസ്. എഫ് ബദിയഡുക്ക സെക്ടർ ഐക്യദാർഢ്യ വലയം സംഘടിപ്പിച്ചു

ബാറഡുക്ക മുകളിപ്പാടത്തായിരുന്നു പരിപാടി. സെക്ടർ പരിധിയിലെ എട്ട് യൂണിറ്റിലെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി.

0 Comments

എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു;കലാകിരീടം പെരഡാലയ്ക്ക്

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവളം പ്രമേയപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷംസീർ സൈനി അനുമോദന പ്രഭാഷണവും നടത്തി.

0 Comments

എസ്. എസ്. എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് സെപ്റ്റംബർ 23,24, 25 തിയതികളിൽ

ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ അപ്ലിക്കേഷനുകൾ വഴിയായിരിക്കും മത്സരങ്ങൾ. എട്ട് വിഭാഗങ്ങളിലായി 64 മത്സരയിനങ്ങളിൽ 300 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും.

0 Comments