മലയാളി മാധ്യമ പ്രവര്‍ത്തകയുടെ മരണം; ഭർത്താവായ പ്രതിയുടെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഇഴയുന്നുവെന്ന് പരാതി

കീഴടങ്ങണമെന്ന് ആഴ്‌ചകൾക്ക് മുമ്പ് ബെംഗളൂരു പോലീസ് കണ്ണൂരിലെത്തി അനീഷിൻ്റെ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

0 Comments

മധ്യമ പ്രവർത്തക ശ്രുതിയുടെ മരണം, ഒളിവിലുള്ള പ്രതിയെ പിടികൂടാനായില്ല; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി

അനീഷ് ശ്രുതിയെ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

0 Comments