മീനിലൂടെ കൊവിഡ് വരില്ല; തെളിയിക്കാന്‍ മീൻ പച്ചയ്ക്ക് കഴിച്ച് ശ്രീലങ്കൻ മുൻ മന്ത്രി
കൊവിഡ് 19 ക്ലസ്റ്റർ രൂപപ്പെട്ടതിനെത്തുടർന്ന് മാർക്കറ്റ് ഏറെ നാളത്തേക്ക് അടച്ചിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ശ്രീലങ്കയിലെ മത്സ്യവിപണനത്തിൽ വൻതോതിൽ ഇടിവുണ്ടായി.
0 Comments
18/11/2020