ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ച് സ്പീക്കർ
ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്നും കോൺസുലേറ്റ് ജനറലുമായി യാതൊരു വഴിവിട്ട ബന്ധവുമില്ലെന്നും സ്പീക്കർ മൊഴി നൽകിയെന്നാണ് സൂചന.
0 Comments
10/04/2021