നിങ്ങള്‍ ആരെയെങ്കിലും ഫോണ്‍ ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ചുമയാണോ? എങ്കില്‍ ഇതാ, ആ വാക്കുകള്‍ക്ക് പിന്നില്‍ ശ്രീപ്രിയയാണ്

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം.

0 Comments