ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ; സ്ഥാപിച്ചത് സ്ഥാപനത്തിലെ ജീവനക്കാരനെന്ന് കണ്ടെത്തൽ
ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്.
0 Comments
24/07/2022