‘നമ്മള് നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’; റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം; വിവാദമായ സ്പ്രേ പരസ്യത്തിന് പൂട്ടിട്ട് കേന്ദ്രസർക്കാർ
ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയും അവരെ കമന്റ് അടിക്കുന്ന നാല് ചെറുപ്പക്കാരുമാണ് പരസ്യത്തിലുള്ളത്.
0 Comments
05/06/2022