ചരക്കു കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു; വാര്‍ത്ത പുറത്ത് വിട്ട് ജപ്പാന്‍ തീരസേന അധികൃതര്‍

അപകടം നടന്നതോടെ കപ്പലില്‍ എണ്ണ ചോരുകയും 5.1 കിലോമീറ്ററോളം വ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

0 Comments