ട്രെയിനിലെ യാത്രക്കാരുടെ ‘തുപ്പല്‍’ കഴുകിക്കളയാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപ
അഞ്ചു മുതല്‍ പത്ത് രൂപയാണ് മണ്ണില്‍ പെട്ടെന്ന് അലിയുന്ന തുപ്പല്‍ പാത്രത്തിൻ്റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍.
0 Comments
11/10/2021