‘സ്യൂഡോമോഗ്രിസ് സുധി’ ; രാജസ്ഥാനിലെ താർ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് നൽകിയത് മലയാളി ഗവേഷകൻ്റെ പേര്

കടുംതവിട്ടുനിറത്തിലുള്ള ആൺചിലന്തിയുടെ ശിരസ്സിൽ ചെറിയ വെളുത്ത രോമങ്ങൾ കാണാം. പെൺചിലന്തിയുടെ മഞ്ഞനിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം

0 Comments

പോളണ്ടില്‍ നിന്നും ചെന്നൈയില്‍ എത്തിയത് ജീവനുള്ള നൂറിലധികം എട്ടുകാലികള്‍; ഡീ പോര്‍ട്ട് ചെയ്യാനൊരുങ്ങി അധികൃതര്‍

അമേരിക്കയുടേയും മെക്‌സിക്കോയുടേയും മധ്യഭാഗത്തും തെക്കന്‍ മേഖലകളിലും കാണുന്ന റ്റാരന്‍ടുലാസ് വിഭാഗത്തില്‍പ്പെടുന്നതാണ് എട്ടുകാലികളെന്നാണ് പ്രാഥമിക നിരീക്ഷണം.

0 Comments