വാഹനം അമിത വേഗത്തിലായിരുന്നു; സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല; മുൻ മിസ് കേരളയടക്കം മൂന്ന്പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
പൊലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നയാൾ.
0 Comments
13/11/2021