ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും
ഉദ്യോഗസ്ഥർക്ക് ഉപകാരപ്രദമാകുന്ന പ്രകാരം സ്റ്റോപ്പുകൾ ഉറപ്പു വരുത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു നിർദേശം നൽകി.
0 Comments
28/03/2021