പിടിച്ചെടുത്ത രേഖകളില്‍ പ്രമുഖരെ ലക്ഷ്യം വച്ചുള്ള കുറ്റകരമായ വസ്തുതകൾ; 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി
എന്‍.ഐ.എയുടെ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് പ്രത്യേക കോടതി പി.എഫ്.ഐ പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുനല്‍കിയിരിക്കുന്നത്
0 Comments
25/09/2022