കാസർകോട്ടേക്കുള്ള വന്ദേ ഭാരത് സമയ ക്രമത്തില്‍ മാറ്റം; മെയ് 19 മുതലുള്ള സര്‍വീസുകളില്‍ പുതിയ സമയക്രമം ബാധകം
കാസര്‍കോടേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് ട്രെയിന്‍ ഇവിടെ എത്തുക.
0 Comments
12/05/2023