കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ്
നേരത്തെ കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.
0 Comments
10/03/2021