ലൈഫില്‍ തളിര്‍ത്ത പുഞ്ചിരി; കൂലിപ്പണിക്കാരനായ പ്രദീപനും വീട്ടമ്മയായ സൗമ്യയ്ക്കും ഇനി ആധിയൊഴിഞ്ഞ നാളുകള്‍
നെഞ്ചിലെ ആധി കൂടി കൂടി വരുന്ന സമയത്തായിരുന്നു, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സൗമ്യയ്ക്ക് വീട് അനുവദിക്കുന്നത്.
0 Comments
25/07/2020