കൊറോണ: കാസർകോട് ജില്ലയിൽ നിയന്ത്രണം ലംഘിച്ച് തുറന്ന 11 കടകള്‍ക്കെതിരെ കേസ്
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് ഇതില്‍ ഇളവുണ്ട്.
0 Comments
21/03/2020