ഗാന്ധിയെയും നെഹ്റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം; നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നു; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി
സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ