രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ്; പ്രതിപക്ഷ നേതാവ് നിരീക്ഷണത്തിൽ

ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവും നിരീക്ഷണത്തിലാണ്.

0 Comments