മദ്യലഹരിയില്‍ രോഗിയായ അച്ഛന്‍റെ വാരിയെല്ല് ചവിട്ടിയൊടിച്ച് മകൻ; കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട ശേഷം വയറിൽ ചവിട്ടി; മകന്‍ പോലീസ് പിടിയില്‍
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പോലീസ് ബുധനാഴ്ച ശാന്തിപുരത്തു നിന്ന് പിടികൂടുകയായിരുന്നു.
0 Comments
03/09/2020