നിസ്സാരക്കാരനല്ല ഈ ചാര സോഫ്റ്റ് വെയർ; എന്താണ് ഇന്ത്യയാകെ ചര്‍ച്ച ചെയ്യുന്ന പെഗാസസ്?
ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്തും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും എല്ലാം പെഗാസസിന്‍റെ നിയന്ത്രണത്തിലായിരിക്കും.
0 Comments
19/07/2021