കേരളത്തില്‍ എം. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തത്: വെളിപ്പെടുത്തി സാമൂഹിക നീതി വകുപ്പ്

2017-ൽ യു.എ.ഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിന് കള്ളക്കടത്ത് ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.

0 Comments