കാസർകോട് സി.എച്ച്. സെന്റർ സ്‌നേഹവീട് : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

സി.എച്ച് സെൻറർ ചെയർമാൻഅബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത് ഖാസി പ്രൊഫ: കെ.ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യാതിഥിയായിരുന്നു.

0 Comments

ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറി ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍; വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. വത്സനില്‍ നിന്നും സ്‌നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്‍ വിളവെടുത്ത കുമ്പളങ്ങകള്‍ സ്വീകരിച്ചു.

0 Comments