ഒറ്റപ്പെട്ട് കഴിയുന്ന അന്തേവാസികൾക്ക് സാന്ത്വനമേകാൻ “സ്നേഹ സല്ലാപം”; ഉദ്ഘാടനം നിര്‍വഹിച്ച് കളക്ടർ ഡോ.ഡി.സജിത് ബാബു
അന്തേവാസികൾ കവിത ചൊല്ലിയും പാട്ടു പാടിയും പരിപാടിയുടെ ഭാഗമായി. ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളിൽ സ്നേഹ സല്ലാപം സംഘടിപ്പിക്കും.
0 Comments
08/05/2021