തിരക്കിനിടയിലും ആരോരുമില്ലാത്ത അന്തേവാസികൾക്കൊപ്പം; പോലീസ് കൂട്ടായ്മയുടെ വാർഷികാഘോഷം മാതൃകയായി
സ്വന്തം മക്കളെപോലെ സ്നേഹവുമായി പോലീസുകാരും കുടുംബവും സാന്ത്വനമേകാൻ എത്തിയതിൻ്റെ അനുഭൂതിയിലാണ് ഇവിടുത്തെ അന്തേവാസികൾ
0 Comments
29/05/2022
സ്വന്തം മക്കളെപോലെ സ്നേഹവുമായി പോലീസുകാരും കുടുംബവും സാന്ത്വനമേകാൻ എത്തിയതിൻ്റെ അനുഭൂതിയിലാണ് ഇവിടുത്തെ അന്തേവാസികൾ
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാട് പേരെ അമ്പലത്തറ സ്നേഹാലയത്തിൽ നീലേശ്വരം ജനമൈത്രി പോലീസ് എത്തിച്ചിട്ടുണ്ട്.