പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പുതിയ ട്രെൻഡെന്ന് സുപ്രീംകോടതി

സുബോദ ദേവിയുടെ മകൻ്റെ ഭാര്യയായ അൽപനയും കാമുകൻ മനീഷും കൃഷ്ണകുമാറിൻ്റെ സഹായത്തോടെ വാങ്ങിയ പാമ്പിനെ കൊണ്ട് സുബോദ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു

0 Comments

പാമ്പുകടിയേറ്റ യുവതിക്ക് ചികിത്സ വൈകിപ്പിച്ചതിനാൽ മരണം; ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തീയ്യക്ഷേമസഭ

യുവതിക്ക് ചികിത്സ വൈകിക്കാനിടയായ സാഹചര്യവും, ദുരന്തകരമായി മരണത്തിലേക്ക് നയിച്ചതും അന്വേഷണം നടത്തി ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവുണ്ടാവണമെന്ന് തീയ്യക്ഷേമസഭ

0 Comments