നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുമ്പോൾ ഒറ്റദിവസം 140 കിലോ പിടികൂടി; കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 900 കിലോയോളം പുകയില ഉല്‍പന്നങ്ങള്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ പിടികൂടിയത്
പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയോളം വിലവരും
0 Comments
22/09/2023