വീട്ടില്‍ കിടന്നുറങ്ങിയ യുവതിക്ക് നേരെ തിരുവനന്തപുരത്ത് ആസിഡാക്രമണം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
പുലര്‍ച്ചെ മൂന്ന് മണിക്ക് ജനല്‍ ഗ്ലാസ് പൊട്ടിച്ച് അക്രമി വീട്ടില്‍ കിടന്നുറങ്ങിയ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
0 Comments
18/04/2020