ആലുവയിൽ പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തിൽ അസ്ഥികൂടം കണ്ടെത്തി; അ​ന്വേ​ഷ​ണം നാ​ടോ​ടി​ക​ളി​ലേ​ക്ക്

അ​സ്ഥി​കൂ​ട​ത്തി​ന് അ​ഞ്ച് മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. 40 നും 50 നും ​ഇട​യി​ൽ പ്രാ​യം വ​രും. അ​സ്ഥി​ക​ളും ത​ല​യോ​ട്ടി​യും തെ​രു​വു​നാ​യ്ക്ക​ൾ വ​ലി​ച്ചി​ഴ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

0 Comments

പൊന്മുടി ജലാശയത്തിന് സമീപത്തെ വനമേഖലയിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി; ദുരൂഹത നീക്കാന്‍ ഫോറൻസിക് പരിശോധനയ്ക്കൊരുങ്ങി പോലീസ്

മറ്റ് ഭാഗങ്ങൾ സമീപത്തെങ്ങും ഇല്ലാത്തതിനാൽ പ്രളയത്തിലെ മണ്ണിടിച്ചിലിലും മലവെള്ള പ്പാച്ചിലിലും ഒഴുകിയെത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

0 Comments