പഠിച്ചില്ല: ആറാം ക്ലാസുകാരന്റെ ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു; കുട്ടി 60 ശതമാനത്തോളം പൊള്ളലോടെ ആശുപത്രിയില്‍
വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടി. തുടർന്ന് കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച് തീകെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
0 Comments
18/01/2021