ആറുവയസുകാരിയായ മകളെ മാസങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം ആറ് വയസുകാരി അച്ഛനോടൊപ്പമാണ് താമസം. ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പ്രതി മകളെ ലൈംഗികമായ ചൂഷണം ചെയ്യുകയായിരുന്നു.
0 Comments
07/11/2020