ഹിമാലയ സംഘം പ്രതികളായ 22 വര്‍ഷം പിന്നിട്ട കേസില്‍ ആറ് പേര്‍ക്ക് ശിക്ഷ വിധിച്ചു; ആക്രമിച്ചു വയര്‍ കീറി കുടല്‍ പുറത്തിട്ട് മുറിവില്‍ മണലിട്ടു എന്നാണ് കേസ്
ആക്രമണത്തില്‍ ആള് മാറിയാണ് മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിച്ചത്
0 Comments
16/02/2024