തീയ്യർ നേരിടുന്ന ജാതിപരിവർത്തനം; സംവരണ നഷ്ട ഹർജികളിന്മേൽ ഒ.ബി.സി കമ്മീഷൻ സിറ്റിംഗ് നടത്തി

സംസ്ഥാന ചെയർമാൻ ശ്രീരാജ് കെ.വി പാലക്കാട്ട്, ട്രഷറർ സുകേഷ് ടി.വി, തീയ്യക്ഷേമസഭ കണ്ണൂർ ജില്ല കമ്മിറ്റി ട്രഷറർ സുനിത്ത്.പി മാഹി തുടങ്ങിയവർ ആവശ്യങ്ങൾ ഉന്നയിച്ചു പങ്കെടുത്തു.

0 Comments