ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മൂത്രം ഉള്‍പ്പെടുത്തി; പുതിയ പരീക്ഷണവുമായി സങ്കപ്പൂർ കമ്പനി ‘ന്യൂബ്ര്യൂ’
രാജ്യം നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് കരുതുന്നതെന്ന് രാജ്യത്തെ ജലസേചന വകുപ്പും അറിയിച്ചു.
0 Comments
28/05/2022