‘ആരും കുറ്റക്കാരല്ല’; സിമി കേസിൽ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 127 പേരെയും കോടതി വെറുതെ വിട്ടു

ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

0 Comments