വാക്സിനേഷന്‍ ചെയ്യാത്തവരെ മെരുക്കാന്‍ അസാധാരണ നടപടി; വാക്സീൻ സ്വീകരിക്കാൻ താല്പര്യം ഇല്ലാത്തവരുടെ മൊബൈൽ സിം കാർഡ് ബ്ലോക്ക് ചെയ്യും
ജൂൺ 12 മുതൽ എല്ലാ മുതിർന്നവരും വാക്സീനേഷന് തയാറാകാണം എന്നാണ് പാക് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്.
0 Comments
13/06/2021